Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:55 pm

Menu

Published on September 20, 2016 at 10:35 am

അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഇരുന്ന് ജോലിയാണോ?എങ്കിൽ സൂക്ഷിച്ചോളൂ….മരണം തൊട്ടടുത്തുണ്ട് ..!!

too-much-sitting-is-killing-you

ഒരു ദിവസം മണിക്കൂറിൽ കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക.മരണം നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്.കൂടുതൽ സമയം ജോലിചെയ്യുന്നത് മരണത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്താതിരിരിക്കുകയാണ്.കാലിഫോര്‍ണിയയിലെ ബിഹേവിയര്‍ റിസര്‍ച്ച്‌ സെന്‍റര്‍ ആണ് മുന്നറിയിപ്പ് നല്‍കുന്നത്.

ജോലി സ്ഥലത്ത് കുത്തിയിരുപ്പും വ്യായായ്മമില്ലായ്മയും ഹൃദ്രോഗ്രം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു.കായികാദ്ധ്വാനം ഇല്ലാത്ത ജോലികള്‍ അമിത വണ്ണത്തിനും പ്രമേഹം പോലുള്ളവയ്ക്കും കാരണമാകും. നടുവു വേദനയാണ് കൂടുതല്‍ സമയം ഇരിക്കുന്നതിന്‍റെ വലിയ ദൂഷ്യവശം. നട്ടെല്ലിന് ആയാസം വര്‍ധിക്കുന്നതാണ് കാരണം. മാത്രമല്ല ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്തു വേദനയും സാധാരണമാണ്.ഇത് അത്യന്തം അപകടകരമാണ്.  എത്ര നേരം വരെ ഒരേ ഇരുപ്പില്‍ അപകടകരഹിതമായി ഇരിക്കാം എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ എത്രത്തോളം കുറച്ച്‌ ഇരിക്കാമോ അത്രത്തോളം ആരോഗ്യം സംരക്ഷിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News