Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കൊയി ഈയടുത്ത് “ടോയ് ലൈക്ക് മി” എന്ന ഒരു ക്യാംപയിൻ നടന്നു. ലണ്ടനിലെ കുറേ മാതാപിതാക്കളായിരുന്നു ഈ ക്യാപയിനു പിന്നിൽ. ശാരീരികമായ വൈകല്യം നേരിടുന്ന കുട്ടികൾക്ക് അതി മനോഹരമായ പാവക്കുട്ടികളെ സമ്മാനിക്കുമ്പോൾ അത് അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കുമെന്നും, അവരുടെ വൈകല്യത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാനിടയാക്കും എന്നുമുള്ള ആശയത്തിൽ നിന്നാണ് കുട്ടികളെപ്പോലെ തന്നെ വൈകല്യമുള്ള പാവകളെ സമ്മാനിക്കുക എന്ന ചിന്ത ഉടലെടുത്തത്.
–

Leave a Reply