Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:34 pm

Menu

Published on July 6, 2013 at 10:28 am

ത്രിരാഷ്ട്ര പരമ്പര:കോഹ്ലിയുടെ സെഞ്ച്വറി, ഇന്ത്യക്ക് ഉജ്ജ്വല വിജയം

tri-series-india-bounce-back-thrash-west-indies-by-102-runs

ത്രിരാഷ്ട്ര പരമ്പരയില്‍ ത്രിരാഷ്ട്ര പരമ്പരയിൽ.നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിന് ചൂടുപിടിച്ചതോടെയാണ് (83 പന്തില്‍ 102) ഇന്ത്യന്‍ ടോട്ടല്‍ പരമ്പരയില്‍ ആദ്യമായി മുന്നൂറ് കടന്നത്.56 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച കോഹ്ലി അടുത്ത അര്‍ധശതകവും കടന്ന് സെഞ്ച്വറിയിലേക്ക് മുന്നേറി. 311 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റും നഷ്ടമായി.312 റണ്‍സ് വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ വിന്‍ഡീസിന് മഴ തടസമായതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമം വഴി വിന്‍ഡീസിന്റെ വിജയലക്ഷ്യം 39 ഓവറില്‍ 274 റണ്‍സായി ആതിഥേയര്‍ 34 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔായി. ഓപ്പണര്‍ ചാള്‍സിനും (39 പന്തില്‍ 45 റണ്‍സ്) വാലറ്റത്ത് റോച്ചിനും (33 പന്തില്‍ 34 റണ്‍സ്) മാത്രമാണ് പേരിനെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. ഗെയ്ലിന് പത്തു റണ്‍സാണ് നേടാനായത്.അതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമം വഴി 102 റണ്‍സിന് ഇന്ത്യ വിജയം നേടി.

Loading...

Leave a Reply

Your email address will not be published.

More News