Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:39 am

Menu

Published on September 8, 2016 at 9:09 am

അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചാല്‍ താന്‍ അമ്മയ്ക്കൊപ്പം പോകുമെന്ന് മകള്‍ മീനാക്ഷി ;ദിലീപ്-കാവ്യ വിവാഹവാർത്തയ്ക്ക് ഒടുവിൽ അപ്രതീക്ഷിത ക്ളൈമാക്സ് …..

unexpected-climax-of-dileep-kavya-marriage-reports

ഏറെനാളുകളായുള്ള ദിലീപ് -കാവ്യ വിവാഹ ഗോസിപ്പുകൾക്ക് ഒടുവിൽ വിരാമം.  ദിലീപും കാവ്യയും വീണ്ടും അടുക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ദിലീപിന്റെ കുടുംബം തന്നെ  രംഗത്തെത്തി. അത്തരം വാര്‍ത്തകള്‍ കെട്ടിചമച്ചതാണ്. മകളുടെ ഇഷ്ടത്തിന് എതിരായി ദിലീപ് പ്രവര്‍ത്തിക്കില്ല. മഞ്ജുവാര്യരുമായുളള ഡിവോഴ്‌സ് കേസ് പരിഗണിച്ചപ്പോള്‍ ദിലീപിനൊപ്പം ജീവിക്കണമെന്നാണ് മകള്‍ മീനാക്ഷി അറിയിച്ചത്. ഈ സാഹചര്യത്തില്‍ കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ മകള്‍ മഞ്ജുവിനെ തേടിപോകുമെന്ന സാഹചര്യത്തില്‍ കല്ല്യാണവാര്‍ത്തകള്‍ ദിലീപ് നിഷേധിച്ചു.നേരത്തെ തന്റെ കല്ല്യാണക്കാര്യത്തില്‍ മകള്‍ മീനാക്ഷിയുടെതാണ് അവസാനവാക്ക് എന്ന് ദിലീപ് പറഞ്ഞതോടെ വിവാഹകാര്യം വീണ്ടും സജീവമായിരുന്നു.  . എന്നാല്‍ മകളില്‍ തട്ടി വാര്‍ത്തകള്‍ക്ക് അവസാനമായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News