Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:00 pm

Menu

Published on August 28, 2013 at 10:39 am

യു.എസ്. ഓപ്പണ്‍ നഡാല്‍, സെറീന രണ്ടാം റൗണ്ടില്‍

us-open-rafel-and-serena-in-second-round

യു.എസ്. ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ സ്‌പെയിനിന്റെ റാഫേല്‍ നഡാലിനും വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്യംസിനും ആദ്യ റൗണ്ട് മത്സരങ്ങളില്‍ ജയം കൊയ്തു.

ഓപ്പണ്‍ ചാമ്പ്യനും രണ്ടാം സീഡുമായ റാഫേല്‍ നഡാല്‍ ഹാര്‍ഡ് കോര്‍ട്ടിലെ തുടര്‍ച്ചയായ പതിനാറാം ജയത്തില്‍ അമേരിക്കയുടെ റയാന്‍ ഹാരിസണെയാണ് അനായാസേന മറികടന്നത് (6-4, 6-2, 6-2).ഇറ്റലിയുടെ ഫ്രാന്‍സെസ്‌ക ഷിയാവോണെ 6-0, 6-1 എന്ന സ്‌കോറിനാണ് സെറീന കീഴടക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News