Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 2:51 am

Menu

Published on January 30, 2015 at 4:43 pm

പരുക്കേറ്റ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് ദേശീയ ഗെയിംസില്‍ നിന്ന് പിന്മാറി

vijender-singh-pulls-out-of-national-games

തിരുവനന്തപുരം: ബോക്‌സിംഗ്‌ താരം വിജേന്ദര്‍ സിംഗ്‌ ദേശീയ ഗെയിംസില്‍ നിന്നും പിന്മാറി. മൂക്കിനേറ്റ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ്‌ ദേശീയ ഗെയിംസില്‍ നിന്നും വിജേന്ദറിന്റെ പിന്മാറ്റം. പരിക്കിനെ തുടർന്ന് ഏഷ്യന്‍ ഗെയിംസില്‍ നിന്നും താരം പിന്മാറിയിരുന്നു. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് വിജേന്ദര്‍ സിംഗ് അവസാനമായി മത്സരിച്ചത്. ഈ മത്സരത്തില്‍ വിജേന്ദര്‍ വെള്ളി മെഡല്‍ നേടുകയും ചെയ്തു. പരിക്ക് കൂടുതല്‍ ഗുരുതരമാവാതിരിക്കാൻ വേണ്ടിയാണ് ഗെയിംസില്‍ നിന്നും പിന്മാറുന്നതെന്ന്‌ വിജേന്ദർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News