Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 9:32 am

Menu

Published on December 14, 2017 at 1:19 pm

ഒരു അമ്മ മകന് നൽകിയ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം

vini-mother-heart-touching-speech

പ്രിയപ്പെട്ടവര്‍ നമ്മളെ വിട്ടുപിരിഞ്ഞു പോകുമ്പോഴുള്ള അവസ്ഥ പലപ്പോഴും വാക്കുകളാല്‍ വിവരിക്കുക അസാധ്യമാണല്ലോ. നമുക്ക് ഉള്‍ക്കൊള്ളാന്‍ പോലും പറ്റാറില്ല പലതും. അത്തരത്തില്‍ തന്റെ മകനെ നഷ്ടപ്പെട്ട ഒരു അമ്മ മകന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ മകനെ ഓര്‍ത്തു നടത്തിയ പ്രസ്‌നഗം ശ്രദ്ധേയമാകുകയാണ്.

2014-ല്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ കാറില്‍ 3,888 കിലോമീറ്റര്‍ 52 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ വിനു ഈയടുത്തുണ്ടായ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടത് നാം അറിഞ്ഞതാണ്. ഈ വിനുവിന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ വെച്ചാണ് സ്‌കൂള്‍ അധ്യാപികയായ അമ്മ മറിയാമ്മ ജേക്കബിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം നടന്നത്.

വിനുവിന്റെ സഹോദരനായ ജോ ആണ് അമ്മയുടെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ..

Loading...

Leave a Reply

Your email address will not be published.

More News