Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:56 pm

Menu

Published on April 2, 2019 at 3:03 pm

നിങ്ങളുടെ കണ്ണുകൾ ഇടക്കിടക്ക് നിറയാറുണ്ടോ??

watery-eyes-symptoms-causes-treatment

കരച്ചില്‍ വരാതേയും നമ്മുടെ കണ്ണില്‍ കണ്ണുനീര് വരാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് കാരണമെന്നോ എന്തുകൊണ്ടാണ് ഇതിന്റെ പിന്നിലെന്നോ പലര്‍ക്കും അറിയുകയില്ല. എന്നാല്‍ ഇതിന് പിന്നില്‍ അനാരോഗ്യകരമായ ചില കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് തിരിച്ചറിഞ്ഞ് അതിന് ചികിത്സ തേടുന്നതിനാണ് എല്ലാവരും ശ്രമിക്കേണ്ടത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് കണ്ണിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ക്കാലത്ത് മാത്രമല്ല ഏത് സമയത്തും കണ്ണിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.

കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കണ്ണിന്റെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കില്‍ അത് എങ്ങനെയെല്ലാം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം. കണ്ണില്‍ നിന്നും ഇടക്കിടക്ക് വെള്ളം വരുന്നത് കൊണ്ട് അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നത്തിന്റെ തുടക്കമാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പലപ്പോഴും വളരെയധികം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാരണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാം.

കണ്ണുനീര്‍ ഗ്രന്ഥികള്‍ ബ്ലോക്കാവുന്നു

കണ്ണുനീര്‍ ഗ്രന്ഥികള്‍ ബ്ലോക്കാവുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഉണ്ടാക്കുന്നുണ്ട്. കണ്ണുനീര്‍ ഗ്രന്ഥികള്‍ ബ്ലോക്ക് ആവുമ്പോള്‍ അത് പല വിധത്തിലാണ് കണ്ണിന്റെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്.

എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍

കണ്ണിന് എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകള്‍ കണ്ണിന് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അലര്‍ജിയുണ്ടാവുന്ന അവസ്ഥകള്‍ പലപ്പോഴും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍

കണ്ണിന് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതും ഇത്തരത്തില്‍ എപ്പോഴും കണ്ണില്‍ വെള്ളം വരുന്നതിന് സാധ്യതയുണ്ട്. അത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് വളരെയധികം പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടതാണ്.

കണ്‍തടത്തില്‍ കുരുവുണ്ടെങ്കില്‍

കണ്‍തടത്തില്‍ കുരുവുണ്ടെങ്കില്‍ അത് പല വിധത്തില്‍ കണ്ണിന്റെ ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ഇത് എപ്പോഴും കണ്ണില്‍ നിന്ന് ഇടക്കിടക്ക് വെള്ളം വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കണ്ണിനെ വൃത്തിയാക്കി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കണ്‍പീലി അകത്തേക്ക് വരുന്നത്

കണ്‍പീലി അകത്തേക്ക് വരുന്നത് പലപ്പോഴും ഇത്തരത്തില്‍ കണ്ണില്‍ നിന്ന് ഇടക്കിടക്ക് വെള്ളം വരുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത് കണ്ണിന്റെ അസ്വസ്ഥതക്ക് കാരണമാകുന്ന കണ്‍പീലി നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കോര്‍ണിയക്ക് പ്രശ്‌നമുണ്ടെങ്കില്‍

കോര്‍ണിയക്ക് പ്രശ്‌നമുണ്ടെങ്കിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും കണ്ണില്‍ നിന്ന് ഇടക്കിടക്ക് വെള്ളം വരുന്നതിന് കാരണമാകുന്നു. ഇത് മനസ്സിലാക്കാന്‍ ഒരു നല്ല നേത്ര രോഗവിദഗ്ധനെ കണ്ട് ശ്രദ്ധിച്ച് ഇതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. കോര്‍ണിയക്കുണ്ടാവുന്ന പ്രതിസന്ധികളെ പലപ്പോഴും പൂര്‍ണമായും മാറ്റുന്നതിന് സാധിക്കുന്നുണ്ട്.

ഫേഷ്യല്‍ സര്‍ജറി

പലപ്പോഴും ഫേഷ്യല്‍ സര്‍ജറി ചെയ്യുന്നത് കൊണ്ട് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ ഇടക്കിടക്ക് കണ്ണിന് ആയാസം ഉണ്ടാവുന്നതിനും കണ്ണില്‍ നിന്ന് ഇടക്കിടക്ക് വെള്ളം വരുന്നതിനും കാരണമാകുന്നു. ഇതെല്ലാം ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ പലപ്പോഴും കാഴ്ച വരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നു.

Loading...

Leave a Reply

Your email address will not be published.

More News