Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:27 pm

Menu

Published on December 24, 2018 at 3:31 pm

ചുണ്ട് വരള്‍ച്ച മാറ്റാൻ പരിഹാരം ഇതാ..

what-causes-dry-lips

തണുപ്പ് കാലമാണ് ചര്‍മത്തിനും മുടിക്കുമൊപ്പം ചുണ്ടും വരണ്ടിരിക്കുന്നത് തീര്‍ത്തും സ്വാഭാവികമാണ്. വിറ്റാമിന്‍ സി, ബി12, കാല്‍സ്യം എന്നിവയുടെ കുറവും എ.സി മുറിയില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കപ്പെടുന്നതും ചുണ്ടുവരള്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.

ചുണ്ട് വരള്‍ച്ചയ്ക്ക് എന്താണ് പരിഹാരം

*ചുണ്ടിന്റെ നനവ് നിലനിര്‍ത്താന്‍ ഓയിലോ ലിപ് ബാമോ പുരട്ടാം.
*ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടുനനയ്ക്കുമ്പേഴും നഷ്ടപ്പെടും.
*ശരീരത്തില്‍ ജലാംശത്തിന്റെ തോത് നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക
*വിറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക
*ചുണ്ടില്‍ മൃതകോശങ്ങളുണ്ടെന്ന് തോന്നിയാല്‍ ഒരു നുള്ള് പഞ്ചസാര എടുത്ത് നനച്ച് ചുണ്ട് ഉരസുക.. അപ്പോള്‍ അവ നീങ്ങി ചുണ്ട് വൃത്തിയാകും.

Loading...

Leave a Reply

Your email address will not be published.

More News