Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:14 pm

Menu

Published on October 15, 2016 at 12:49 pm

ദിവസവും രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാൽ….

what-happens-when-you-drink-water-immediately-on-empty-stomach

വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിയ്ക്കുന്നില്ല.എഴുന്നേറ്റ ഉടന്‍ ഒരു മിനിട്ട് പോലും പാഴാക്കാതെ അല്‍പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കുന്നു.എന്തൊക്കെയാണ് ഇങ്ങനെ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന്  നോക്കാം….

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ചെറുകുടലിന്റെ ചലനം കൂടും. അതിനാൽ ആഹാരത്തിലെ പോഷകങ്ങൾ വലിച്ചെടുക്കുവാനുള്ള ചെറുകുടലിന്റെ കഴിവ് വർദ്ധിക്കും.

അതു മാത്രമല്ല, വൃക്കകളുടെ പ്രവർത്തന മികവ് കൂടുകയും, കൂടുതൽ യൂറിയ മൂത്രത്തിലൂടെ പുറന്തപ്പെടുകയും ചെയ്യും.

മലബന്ധം കൊണ്ട് വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ 10 ദിവസം തുടര്‍ച്ചയായി വെള്ളം കുടിയ്ക്കാം.
STOMACH

ഗ്യാസ്ട്രബിള്‍ നമ്മള്‍ മലയാളികള്‍ക്ക് പുതുമയല്ല. എന്നാല്‍ ഇതിനെ പാടേ മാറ്റാന്‍ വെള്ളം കുടി പത്ത് ദിവസം ശീലമാക്കാം.

പ്രമേഹം ഇല്ലെന്ന് പറയുന്നത് എന്തോ വലിയ കുറച്ചില്‍ പോലെ കരുതുന്നവരാണ് പലരും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ എഴുന്നേറ്റ ഉടനെ 1 മാസം തുടര്‍ച്ചയായി വെള്ളം കുടിച്ച് നോക്കാം.

diabates

ടി ബി കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഈ ശീലം ഒരു മൂന്ന് മാസം തുടര്‍ച്ചയായി തുടര്‍ന്നാല്‍ ടി ബി നിശ്ശേഷം മാറും.

നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതിനെ തടയാന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കാം.

വെറും വയറ്റിൽ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിച്ചാൽ വിശപ്പ് കുറയും. അങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീര ഭാരം വർദ്ധിക്കുന്നത് തടയാം.

stomach

കൂടാതെ വിശപ്പിനെ അധിക നേരം അകറ്റി നിർത്താനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

Loading...

Leave a Reply

Your email address will not be published.

More News