Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:39 am

Menu

Published on December 17, 2016 at 2:05 pm

നിങ്ങളുടെ നഖത്തിൽ ‘ചന്ദ്രക്കല’ ഉണ്ടോ?എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ…

what-the-half-moon-shape-on-your-nails-means

നല്ല നഖങ്ങള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല, ആരോഗ്യത്തിന്റെയും ലക്ഷണമാണ്.നഖങ്ങള്‍ നോക്കി നമുക്കു പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുകയും ചെയ്യാം.പലരുടേയും നഖത്തില്‍ ചന്ദ്രക്കല ഉണ്ടാവും.ചിലയിടങ്ങളില്‍ പറയും, കോടി അതായത് പുത്തന്‍ വസ്ത്രം ലഭിയ്ക്കും, ഇതുണ്ടെങ്കില്‍ എന്ന്.യഥാര്‍ത്ഥത്തില്‍ നഖത്തിലെ ഈ ചന്ദ്രക്കല പോലുള്ള ഭാഗം ആരോഗ്യസൂചനയാണ്. അതായത് ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് ഈ ഭാഗമുണ്ടാകണമെന്നര്‍ത്ഥം. ലുണൂല എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറിയ ചന്ദ്രന്‍ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമാണിത്. എപിഡമിസിന്റെ അഞ്ചാമത്തെ പാളിയായി ഇത് നഖത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഭാഗം കൂടിയാണ്. നല്ല വെളുത്ത നിറത്തിലെ ഈ ഭാഗം എല്ലാവരുടെ നഖത്തിലും പെട്ടെന്നു തന്നെ കാണാവുന്ന ഭാഗമാണ്. ഓരോ നഖത്തിലും ഈ കുഞ്ഞുചന്ദ്രനെ കാണാം, ഏതെങ്കിലും വിരലില്‍ ഇതില്ലാത്തത് ഓരോ ആരോഗ്യപ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു.ഇതിനെ കുറിച്ച് കൂടുതലായി അറിയാം….

തള്ളവിരലില്‍ ലുണുലയില്ലെങ്കില്‍ ഇതിനര്‍ത്ഥം മാനസികമായ പ്രശ്‌നമുണ്ടെന്നാണ്. അതായത്, മെന്റല്‍ ഇംബാലന്‍സാകാം.

nail

ചൂണ്ടുവിരലില്‍ ഇതില്ലാത്തതോ തീരെ ചെറുതാണെങ്കിലോ ലിവര്‍, പാന്‍ക്രിയാസ്, വയര്‍, പ്രത്യുല്‍പാദന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാമെന്നര്‍ത്ഥം.

nail

നടുവിരലില്‍ ഇതില്ലാത്തത് ബിപി പ്രശ്‌നങ്ങളുടെ സൂചനയാണ്. എന്‍ഡോക്രൈന്‍ ആരോഗ്യം ശരിയല്ലാത്തതും ഇതു കാണിയ്ക്കുന്നു.

nail

മോതിരവിരലിലെ ഈ അടയാളം കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാണ്.

നഖത്തിലെ ചന്ദ്രക്കലയുടെ നിറം മങ്ങുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചന കൂടിയാണ്.

nail

ശരീരത്തില്‍ രക്തക്കുറവുണ്ടെന്ന സൂചനയും കയ്യിലെ ചന്ദ്രക്കലയുടെ കുറവും മങ്ങലും സൂചിപ്പിയ്ക്കുന്ന ഒന്നാണ്

Loading...

Leave a Reply

Your email address will not be published.

More News