Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:04 am

Menu

Published on July 5, 2013 at 12:15 pm

വിംബിള്‍ഡണ്‍:;സബീന്‍-ബര്‍ട്ടോളി ഫൈനലിൽ

wimbledon-2013-marion-bartoli-sabine-lisicki-advance-to-womens-final

ലണ്ടന്‍: ; വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മരിയന്‍ ബര്‍ട്ടോളി ജര്‍മനിയുടെ സബീന്‍ ലിസിക്കിയെ നേരിടും. സെമിഫൈനലില്‍ ബര്‍ട്ടോളി 6-1, 6-1ന് കിര്‍സ്റ്റന്‍ ഫഌപ്കിന്‍സിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-1 എന്ന സ്‌കോറിനായിരുന്നു ബര്‍ട്ടോളിയുടെ വിജയം. മത്സരം 62 മിനിറ്റ് നീണ്ടുനിന്നു.സബിന്‍ സെമിഫൈനലില്‍ അഗ്നീസ്‌ക റാഡ്വാന്‍സ്‌കയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 2-6, 9-7 . മത്സരം രണ്ടുമണിക്കൂറും 18 മിനിറ്റും നീണ്ടുനിന്നു.

Loading...

Leave a Reply

Your email address will not be published.

More News