Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 23, 2024 4:37 am

Menu

Published on April 7, 2014 at 12:41 pm

ഇന്ന് ലോകാരോഗ്യ ദിനം

world-health-day-today

ഇന്ന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു.എല്ലാ വർഷവും ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രില്‍ 7 ന് ലോകാരോഗ്യ ദിനമായി ആചരിക്കാറുണ്ട്‌.പൊതുജനാരോഗ്യത്തിനായി എല്ലാവർഷവും ഓരോ വിഷയം ലോകാരോഗ്യ സംഘടന തെരെഞ്ഞെടുത്തു വരുന്നു.ഈ വർഷത്തെ വിഷയം സാംക്രമിക രോഗങ്ങളെ തടയലാണ്.

Loading...

Leave a Reply

Your email address will not be published.

More News