Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:48 am

Menu

Published on September 30, 2013 at 1:47 pm

ഓസ്ട്രേലിയന്‍ പരമ്പര;യുവരാജ്സിങ്ങ് തിരിച്ചെത്തി

yuvraj-back-in-india-team

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ട്വൻറി -ട്വൻറി  ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങ് തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസ് എക്കെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചാണ് യുവരാജ് ഫോമിൻറെ  വഴിയില്‍ തിരിച്ചെത്തിയത്.
യുവരാജ് തിരിച്ചെത്തിയതോടെ ദിനേശ് കാര്‍ത്തിക്കിന് സ്ഥാനം നഷ്ടമായി. വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഒഴിവാക്കപ്പെട്ട യുവരാജ് ആഭ്യന്തര ലീഗിലും ചലഞ്ചര്‍ ട്രോഫിയിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ചലഞ്ചര്‍ ട്രോഫിയില്‍ യുവരാജിൻറെ  നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ബ്ലൂസ് ആണ് കിരീടം നേടിയത്. ഓസ്ട്രേലിയക്കെതിരായ ഏക ട്വൻറി -ട്വൻറി  മല്‍സരത്തിന്റെയും ആദ്യ മൂന്ന് ഏകദിന മല്‍സരങ്ങളിലേയും ടീമിനെയാണ് പ്രഖ്യാപിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News