Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:16 am

Menu

Published on October 25, 2013 at 1:56 pm

കോളേജ് വിദ്യാര്‍ത്ഥിനികള്‍ നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്തു

20-college-students-caught-in-sex-act-inside-ludhiana-hotel

ലുധിയാന:ലുധിയാനയിലെ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭസംഘം പിടിയിലായി. പ്രതികളെല്ലാം ഇരുപത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. മിക്കവരും ഉയര്‍ന്ന ജീവിത പശ്ചാത്തലമുള്ളവരാണ്.ഹോട്ടല്‍ കേന്ദ്രീകരിച്ച് ഏറെക്കാലമായി അനാശാസ്യം നടക്കുന്നവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.ലുധിയാനയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ അഞ്ചു പേര്‍ പെണ്‍കുട്ടികളും അഞ്ച് പേര്‍ ആണ്‍കുട്ടികളുമാണ്. സംഘത്തിന് പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.എന്നാല്‍ ഉന്നത തലങ്ങളില്‍ നിന്നുള്ള ഇടപെടല്‍ പൊലീസിന് തലവേദന ആയിട്ടുള്ളതായി വാര്‍ത്തകളുണ്ട്.ഹോട്ടല്‍ ഉടമയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പിടിയിലായ വിദ്യാര്‍ത്ഥികളെല്ലാം ഇരുപത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. മിക്കവരും ഉയര്‍ന്ന ജീവിത പശ്ചാത്തലമുള്ളവരാണ്.ഹോട്ടല്‍ കേന്ദ്രീകരിച്ച് ഏറെക്കാലമായി അനാശാസ്യം നടക്കുന്നവെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News