Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇരുപത് ഇന്ത്യക്കാര്‍ അടങ്ങിയ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊളളക്കാര്‍ റാഞ്ചി. എം.വി കോട്ടണ്‍ എന്ന കപ്പലാണ് റാഞ്ചിയത്.20 ഇന്ത്യാക്കാരില്‍ 6 പേര്‍ കൊല്‍ക്കത്ത സ്വദേശികളാണ്. രാസവസ്തുക്കളുമായി പോകുകയായിരുന്നു കപ്പല്‍.പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപമാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്.കടല്‍ക്കൊളളക്കര്‍ ഞായറാഴ്ചയാണ് കപ്പല്‍ റാഞ്ചിയത്.കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും വിച്‌ഛേദിക്കപ്പെട്ടു.കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും സംഭവം സ്ഥിരീകരിച്ചു.2007ല്‍ നിര്‍മ്മിച്ച കപ്പല്‍ ഗള്‍ഫ് ഓഫ് ഗയാനയിലേക്ക് നങ്കൂരമിടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.
Leave a Reply