Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on May 2, 2018 at 5:27 pm

നിത്യ യൗവ്വനം നിലനിർത്താം ചില ആയുർവേദ മരുന്നുകളിലൂടെ !!

ayurveda-to-reduce-age

പ്രായം മനുഷ്യരിൽ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അതിനെ തടുക്കാൻ മനുഷ്യന് കഴിയില്ല എന്നിരിക്കെ ശരീരത്തിന്റെ യൗവ്വനം കുറച്ചുംകൂടെ നിലനിർത്താൻ സഹായിക്കുന്ന ചിലി ആയുർവേദ മരുന്നുകൾ ഇവയാണ്.

തേന്‍

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള തേൻ സൗന്ദര്യ സംരക്ഷണത്തിന് ബെറ്റവും നല്ല ഒരു മരുന്നാണ്.തേന്‍ മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞു ഇത് പ്രായം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി വിദേശിയാണെങ്കിലും പ്രകൃതിദത്തമായതു കൊണ്ടു തന്നെ പാര്‍ശ്വഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.

എപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്ട്രോബെറി. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി പ്രായം കുറക്കുന്ന കാര്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സ്ട്രോബെറി.

പാലും ബദാമും

ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.

രാവിലെ ഇത് അരച്ച് പേസ്റ്റാക്കി പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് പ്രായമാകുന്നതിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

Loading...

Comments are closed.

More News