Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2024 1:05 pm

Menu

Published on May 4, 2018 at 6:30 pm

നിയന്ത്രിത മദ്യപാനികളും ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിൽ തന്നെ !!

how-does-alcohol-cause-cancer

ദിവസം ഒന്നോ രണ്ടോ പെഗ്ഗ് മാത്രം കഴിക്കുന്നവരണോ നിങ്ങൾ ? എങ്കിൽ സൂക്ഷിച്ചോളൂ.നിയന്ത്രിത മദ്യപാനികളും ക്യാൻസർ രോഗത്തിന്റെ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം.

മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണെന്ന് മുൻപ് തന്നെ ശാസ്ത്രം തെളിയിച്ചതാണ്. എന്നാൽ അതോടെ ഭൂരിഭാഗം മദ്യപാനികളും വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവരായി.
എന്നാല്‍ ദിവസം ഒന്നോ രണ്ടോ പെഗ്ഗ് മാത്രം കഴിക്കുന്ന നിയന്ത്രിത മദ്യപാനികളിലും ക്യാൻസർ രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പുതിയ ഗവേഷകരുടെ വാദം.

പുതിയ പഠന പ്രകാരം മദ്യപിക്കുന്നതിലൂടെയും പുകവലിക്കുന്നതിലൂടെയും വായ്ക്കുള്ളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ബാക്ടീരിയകള്‍ കുറയാനും കോശങ്ങളെ ഇല്ലാതാക്കുന്ന ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇതിലൂടെ മൗത്ത് കാന്‍സറുണ്ടാക്കാനും കാരണമാകുന്നു. എന്നാല്‍ വെറും മൗത്ത് ക്യാന്‍സര്‍ മാത്രമല്ല അതോടൊപ്പം തന്നെ ഹൃദ്രോഗ സാധ്യതയും ഈ ശീലങ്ങള്‍ കാരണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

Loading...

Leave a Reply

Your email address will not be published.

More News