Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:58 pm

Menu

Published on October 6, 2018 at 1:16 pm

കഠിന തലവേദനക്ക് പരിഹാരം ഇതാ..

foods-for-headache-relief

തലവേദന ഏത് സമയത്ത് ഉണ്ടാകുന്നു എന്ന് പറയാന്‍ പറ്റില്ല. പലപ്പോഴും തലവേദന ഉണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന അസ്വസ്ഥത പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അമിത ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും എല്ലാം തലവേദന ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നു. തലവേദന ഒരു സാധാരണ രോഗാവസ്ഥയാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഒരു വേദന സംഹാരി കഴിക്കുകയാണ് പതിവ്. എന്നാല്‍ ചില തലവേദനകള്‍ പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. തലവേദനക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. തലയിലോ കഴുത്തിന്റെ മേല്‍ഭാഗത്തോ ഉണ്ടാവുന്ന വേദനയാണ് പലപ്പോഴും തലവേദനയായി കണക്കാക്കുന്നത്.

എന്നാല്‍ പലപ്പോഴും തലവേദന വന്നാല്‍ അതിനുള്ള പ്രതിവിധി ഗുളികയാണെന്നു കരുതുന്നവരും കുറവല്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ നമുക്ക് ചുറ്റും കിട്ടുന്നയില്‍ നിന്നു തന്നെ നമുക്ക് തലവേദനയെ തുരത്താം. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാവാം. മാനസിക സമ്മര്‍ദ്ദവും ജീവിതശൈലിയും ഭക്ഷണക്രമവും എല്ലാം തലവേദനയുടെ കാരണങ്ങളായിരിക്കാം. പ്രായഭേദമില്ലാത്തതിനാല്‍ എല്ലാവരേയും തലവേദന പെട്ടെന്ന് തന്നെ ബാധിക്കും എന്നതും സത്യമാണ്.

ചിലരില്‍ ചില ഇടവേളകള്‍ ഇല്ലാതെ തന്നെ തലവേദന ഉണ്ടാവുന്നു. തലവേദന എല്ലാവരിലും ഒരു പോലെ അല്ല എന്നത് തന്നെ തിരിച്ചറിയാവുന്നതാണ്. ഓരോരുത്തരിലും പല വിധത്തിലാണ് തലവേദന ഉണ്ടാവുന്നതും അനുഭവപ്പെടുന്നതും. നിത്യ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്ക് തലവേദന എത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. പലരിലും ടെന്‍ഷന്‍ മൂലമുണ്ടാവുന്ന തലവേദനയാണ് സാധാരണ ഉണ്ടാവുന്നത്. എന്നാല്‍ ചിലരിലെങ്കിലും ടെന്‍ഷന്‍ തലവേദന ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. നമുക്ക് ഭക്ഷണത്തിലൂടെ തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ തലവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഉരുളക്കിഴങ്ങ്

ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതാണ്. ഉരുളക്കിഴങ്ങ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തലവേദന ഉണ്ടാവുന്നത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോഴാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങിന് കഴിയുന്നു. ഇതിലുള്ള പൊട്ടാസ്യവും ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് തലവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചുവന്ന അരി

ഭക്ഷണം കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ചുവന്ന അരി കൊണ്ട് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ചുവന്ന അരി കൊണ്ട് ഭക്ഷണമുണ്ടാക്കുന്നത് തലവേദനയെന്ന പ്രതിസന്ധികള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്.

കുക്കുമ്പര്‍

കുക്കുമ്പറില്‍ 97 ശതമാനവും വെള്ളമാണ്. എന്നാല്‍ ഇത് തലവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ധാരാളം കുക്കുമ്പര്‍ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ ശീലമാക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍.

എള്ള്

എള്ള് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. എള്ള് ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് എള്ള് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം എള്ള് കൊണ്ട് നമുക്ക് കാണാവുന്നതാണ്.

കാപ്പി

കാപ്പി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ടെന്‍ഷന്‍ പോലുള്ള തലവേദനക്കും മൈഗ്രേയ്‌നിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാപ്പി.

ചെറി

ചെറി കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് തലവേദനക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചെറി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ഇത് ഏത് വിധത്തിലൊക്കെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നത് വളരെയധികം അറിയേണ്ട ഒന്നാണ്.

മത്തന്‍ കുരു

മത്തന്‍ കുരു കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് തലവേദനയെ മാറ്റുന്നതിന്. മത്തന്‍കുരു കഴിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തലവേദനയെന്ന പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ മത്തന്‍കുരു കഴിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഓട്‌സ്

പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ്. ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഓട്‌സ് നല്ലതാണ്. തലവേദനയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഓട്‌സ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഓട്‌സ്. ഓട്‌സ് കൊണ്ട് തലവേദനക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു.

മല്ലി

പാചകത്തിനു മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. തലവേദനയ്ക്ക് ഉത്തമ പ്രതിവിധിയാണ് മല്ലി. ഒരു ടീസ്പൂണ്‍ ചതച്ച മല്ലി രണ്ട് കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടു വെയ്ക്കുക. പത്ത് മിനിട്ടിനു ശേഷം ഈ വെള്ളം കുടിയ്ക്കുന്നത് തലവേദനയെ നിശ്ശേഷം ഇല്ലാതാക്കും.

ഇഞ്ചി

ഭക്ഷണത്തിലും അല്ലാതെയും ഇഞ്ചി ധാരാളമായി കഴിക്കുന്നവരാമ് നമ്മള്‍ മലയാളികള്‍. ഇഞ്ചിക്കുള്ള ഔഷധഗുണം മനസ്സിലാക്കിത്തന്നെയാണ് ധാരാളം ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. തലവേദനയെ പ്രതിരോധിക്കാനും ഇഞ്ചി കഴിക്കുന്നതിലൂടെ കഴിയും.

Loading...

Leave a Reply

Your email address will not be published.

More News