Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 1:10 pm

Menu

Published on May 11, 2018 at 3:36 pm

വില കൂടിയ ഫെയർനെസ് ക്രീമുകൾ മാറിനിൽക്കും ചുട്ട വെളുത്തുള്ളിക്ക് മുമ്പിൽ !!

ancient-remedy-that-will-erase-black-spot-on-face

മുഖത്തെ പാടുകളും കറുത്ത കുത്തുകളും ഏവരെയും അലട്ടുന്ന കാര്യമാണ് അത് മൂലം എത്ര വിലകൊടുത്തും മുന്തിയ തരാം ഫെയർനസ് ക്രീമുകൾ വാങ്ങൽ ആളുകൾ തയ്യാറാവുന്നു. എന്നാൽ ഇതിന്റെ ഒക്കെ പാർശ്വ ഫലങ്ങളെക്കുറിച്ചു ആരും തന്നെ ചിന്തിക്കാറുമില്ല.

സൗന്ദര്യ സംരക്ഷണത്തിനായി നമ്മൾ ഇത്തരം ഫെയർനസ് ക്രീമുകളും അല്ലെങ്കിൽ ആഴ്ചയിൽ ഫെയ്ഷ്യലും ചെയ്യുമ്പോൾ ഇത്രത്തോളമൊന്നും ചിലവില്ലാതെ തന്നെ നമുക്ക് വീട്ടിൽ നിന്നും ഉണ്ടാക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു മരുന്നാണ് വെളുത്തുള്ളി.

അടുക്കളയിലെ നിത്യ ആവശ്യ വസ്തുവായതിനാൽ ഏതൊരാൾക്കും അനായാസം തന്നെ ഈ ഒരു നാടൻ ഫെയർനെസ് ടിപ്പ് ഉണ്ടാക്കാൻ സാധിക്കും.

ഒരു വെളുത്തുള്ളി നെടുകേ മുറിച്ച് ഇടക്കിടയ്ക്ക് ഇത് കൊണ്ട് മുഖത്ത് ദിവസവും പല തവണയായി ഉരസുക. ഒരു റബ്ബര്‍ എഴുതിയത് മായ്ച്ച് കളയുന്നത് പോലെ തന്നെ മുഖത്തെ പാടുകള്‍ക്ക് വെളുത്തുള്ളി പരിഹാരം നല്‍കും. മാത്രമല്ല പല വിധത്തില്‍ ഇത് ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും വെളുത്തുള്ളിയിലൂടെ പരിഹാരം കാണാവുന്നതാണ്.

അതുപോലെ തന്നെ ചുട്ട വെളുത്തുള്ളി എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് മുഖത്ത് പല തവണയായി ഉരസുക. ഇത് മുഖത്തെ കറുത്ത പാടുകളും മറ്റും നിമിഷ നേരം കൊണ്ട് തന്നെ കളയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News