Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:01 pm

Menu

Published on July 10, 2018 at 11:50 am

മൂന്നുവയസ്സുകാരനെ അച്ഛൻ കാലിൽ തൂക്കി ഓട്ടോയിൽ അടിച്ചു

father-bangs-his-3-yr-old-son-against-an-autorickshaw

മൂന്നുവയസ്സുകാരനെ അച്ഛൻ കാലിൽ തൂക്കി ഓട്ടോയിൽ അടിക്കുന്ന വീഡിയോ പുറത്ത്. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട ഗൗഡ എന്ന യുവാവാണ് സ്വന്തം കുഞ്ഞിനെ ഓട്ടോയിൽ അടിക്കുന്നത്. അയൽവാസികളിലാരോ പകർത്തിയ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കുട്ടിയെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.

ജുവനൈൽ ജസ്റ്റിസ് ആക്ട്, ചൈൽഡ് കൈയർ ആന്റ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പോലീസ് സ്വമേധായ ഗൗഡയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിതാവ് അപകടകാരിയാണെന്ന് തെളിഞ്ഞതിനാൽ, കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News