Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 5:06 pm

Menu

Published on January 28, 2014 at 1:01 pm

ജോണ്‍പോൾ രണ്ടാമന്റെ രക്തം സൂക്ഷിച്ച കുപ്പി കാണാതായി

vial-of-pope-john-paul-iis-blood-stolen-from-italian-church

റോം:  ജോണ്‍ പോള്‍ രണ്ടാമൻ  മാർപാപ്പയുടെ  രക്തം സൂക്ഷിച്ച കുപ്പി ഇറ്റലിയിലെ സാന്‍ പിട്രൊ ഡെല്ല ലിന്‍ക ചര്‍ച്ചില്‍നിന്ന് കാണാതായി.ശനിയാഴ്ചയാണ്  മോഷണം നടന്നത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശമാകെ അരിച്ചുപെറുക്കുകയാണ് പോലീസ്. 2005-ല്‍ മരിച്ച ജോണ്‍ പോള്‍ മാര്‍പാപ്പയുടെ രക്തംസൂക്ഷിച്ച മൂന്നു കുപ്പികള്‍ മാത്രമാണ് ലോകത്തുള്ളത്. 50 പോലീസ് ഓഫീസർമാരാണ് രക്തകുപ്പിക്കായി  തിരച്ചിൽ നടത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍  23-ാമനെയും ഏപ്രിലില്‍ വിശുദ്ധന്മാരായി പ്രഖ്യാപിക്കുന്ന ചടങ്  നടക്കാനിരിക്കെയാണ് ഇത്തരമൊരു കളവ് നടന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News