Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എൻജിനിയറിങ് കോളേജുകളിൽ അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത ബി ടെക്കിൽ നിന്നും എം ടെക് ആക്കി. പി എസ് സി ആണ് ഇക്കാര്യം തീരുമാനിച്ചത്. ഇതിനെ സംബന്ദിച്ചുള്ള സർക്കാർ ഉത്തരവ് പിഎസ് സി അംഗീകരിച്ചിട്ടുണ്ട്.
Leave a Reply