Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാനുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bankofindia.com
Leave a Reply