Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 18, 2014 at 10:33 am

ഹിജഡകൾ യുവാവിൻറെ ജനനേന്ദ്രിയം ചേദിച്ചു

mans-penis-cut-off-by-hijhadas

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിൽ മൂന്ന് ഹിജഡകൾ ചേർന്ന് യുവാവിന്റെ ജനനേന്ദ്രിയം ചേദിച്ചു. തങ്ങളുടെ സംഘത്തിൽ ചേർക്കാനായാണ് ഹിജഡകൾ 26 കാരന്റെ ജനനേന്ദ്രിയം ചേദിച്ചത്. ജനുവരി 16 വ്യാഴാഴ്ച്ചയാണ് യുവാവ് ആക്രമണത്തിനിരയായത്. ജനനേന്ദ്രിയംചേദിച്ചതോടെ ബോധം പോയ യുവാവിനെ ഇവർ പത്തു ദിവസത്തോളം കസ്റ്റഡിയിൽ തന്നെ വച്ചു. ബോധം വന്നപ്പോഴാണ് തന്റെ ജനനേന്ദ്രിയം ഹിജഡകൾ ചേദിച്ചതായി യുവാവ് അറിയുന്നത്.പിന്നീട് യുവാവ് കരഞ്ഞു കാലു പിടിച്ചപ്പോൾ ഹിജഡകൾ യുവാവിനെ വാനില്‍ കൊണ്ടുവന്നിറക്കി വിട്ടു.സംഭവം ആരോടെങ്കിലും പറഞ്ഞാൽ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് യുവാവ് പറഞ്ഞു.രക്ഷപ്പെട്ട യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം പോലീസിൽ പരാതി നല്കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘത്തിലെ രണ്ട് പേരെപിടികൂടി. എന്നാൽ സംഘത്തലവനെ പിടി കിട്ടിയിട്ടില്ല. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Loading...

Comments are closed.

More News