Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 5:22 am

Menu

Published on February 25, 2014 at 4:26 pm

രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് രാഖി സാവന്ത്

rakhi-sawant-ready-to-marry-rahul-gandhi

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത്.ഭോജ്പൂരി ചിത്രത്തിൻറെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാഖി തൻറെ ആഗ്രഹങ്ങൾ വെളിപ്പെടുത്തിയത്.  രാഹുല്‍ ഗാന്ധി തയ്യാറെങ്കില്‍ വിവാഹത്തിന് താൻ ഒരുക്കമാണെന്നുമായിരുന്നു താരത്തിൻറെ മറുപടി.എന്നാല്‍ നരേന്ദ്ര മോഡി നല്ല മനുഷ്യനാണെന്നും  മോഡി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കഴിവ് തെളിയിക്കാന്‍ മോഡിക്ക് അവസരം നല്‍കണമെന്നും രാഖി പറഞ്ഞു.കൂടാതെ ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും രാഖ അറിയിച്ചു.എന്നാൽ ആം ആദ്മി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.ആംആദ്മിക്ക് ദില്ലിക്കാരെ വിഡ്ഢികളാക്കാനാകില്ല.വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് കെജരിവാള്‍ രാജിവച്ചത്. ഇനി കെജരിവാളിന് മുഖ്യമന്ത്രിയാകാനാകില്ലെന്നും രാഖി വിമർശിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News