Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 9:55 am

Menu

Published on February 28, 2014 at 3:17 pm

സൂപ്പർ സ്റ്റാർ ചിരഞ്ജീവി ആന്ധ്ര മുഖ്യമന്ത്രിയാകുമെന്ന് സൂചന

congresss-trump-card-chiranjeevi-likely-to-become-andhra-pradesh-cm

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ആന്ധ്ര മുഖ്യമന്ത്രിയായേക്കും.കിരണ്‍ കുമാര്‍ റെഡ്ഡി രാജി വെച്ചതോടെ പാര്‍ട്ടി നേതാവായ ചിരഞ്ജീവിക്ക് സംസ്ഥാനത്തുള്ള സ്വാധീനം കണക്കിലെടുത്താണ് ചിരഞ്ജീവിയെ മുഖ്യമന്ത്രിയാക്കാൻ കോണ്‍ഗ്രസ് ആലോചിക്കുന്നത്.ചിരഞ്ജീവി മുഖ്യമന്ത്രിയായാല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കത് വൻ നേട്ടമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.പ്രജാരാജ്യം എന്ന പേരില്‍ 2008 ൽ ചിരഞ്ജീവി സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചിരുന്നു.അതിനടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് 17 സീറ്റുകളിൽ ചിരഞ്ജീവി വിജയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News