Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:46 pm

Menu

Published on March 13, 2014 at 11:13 am

യുവതിയെ എടിഎം കൗണ്ടറില്‍ വച്ച് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

mentally-challenged-woman-raped-in-bengal-atm

കൊൽക്കത്ത :മാനസിക വൈകല്യമുള്ള യുവതിയെ എടിഎം കൗണ്ടറില്‍ വച്ച് ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്‍ക്കത്തയിലെ ഹൌറയിൽ രാത്രി വീട്ടിൽ നിന്നും ഇറങ്ങി നടന്ന മാനസിക രോഗമുള്ള യുവതിയെ ജോലി കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന രാജേഷ് കാണുകയായിരുന്നു.ഇയാൾ പിന്നീട് യുവതിയെ എടിഎം കൌണ്ടറിനുള്ളിലേക്ക് പിടിച്ചു കൊണ്ട് പോയിഅവിടെ വച്ച് ക്രൂരമായി പീഡിപ്പിച്ചു.ഈ സമയം യുവതിയുടെ നിലവിളി കേട്ടെത്തിയ തദ്ദേശ വാസികളാണ് യുവാവിനെ പോലീസിൽ ഏൽപ്പിച്ചത്.യുവതിയെ ഇപ്പോൾ മാനസിക വൈകല്യമുള്ളവരെ ചികില്‍സിക്കുന്ന ആശുപത്രിയിലേക്ക്മാറ്റിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News