Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 8:22 am

Menu

Published on March 25, 2014 at 1:13 pm

അനാശാസ്യ പ്രവർത്തനത്തിന് കൊച്ചുമകളെ വിറ്റ അമ്മൂമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

grand-mother-sells-minor-for-prostitution

പനജി :അനാശാസ്യ പ്രവർത്തനത്തിന് പ്രായപൂർത്തിയാകാത്ത കൊച്ചുമകളെ 2000 രൂപയ്ക്ക് ഏജന്റുമാര്‍ക്ക് വിറ്റ അമ്മൂമ്മയെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു.ശകുന്തളാദേവി എന്ന അറുപതുകാരിയാണ് ഗോവയിലെ മപ്‌സയില്‍ വച്ച് അറസ്റ്റിലായത്.പെണ്‍കുട്ടിയെ അനാശാസ്യപ്രവർത്തനത്തിന് നിർബന്ധിച്ച രാജേഷ്‌കുമാര്‍ സ്വാമി(28)യെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം പെണ്‍കുട്ടി അമ്മൂമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News