Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on March 26, 2014 at 11:46 am

പെട്രോൾ വില 1.25 രൂപ കുറച്ചേക്കും

petrol-price-cut-by-rs1-25-per-litre-soon

മുംബൈ: പെട്രോൾ വില ഒരു രൂപ 25 പൈസ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.എണ്ണയുടെ വില ബാരലിന് 2.16 കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോൾ വില കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.ഏപ്രിൽ ആദ്യ വാരത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത.ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുവാദം തേടിയിട്ടുണ്ട്.എന്നാൽ ഡീസൽ വിലയിൽ 50പൈസയുടെ വർദ്ധനവുണ്ടാകും.ഇന്ധന വില വർദ്ധന രണ്ടു മാസത്തേക്ക് മരവിപ്പിക്കണമെന്നതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ട്.

Loading...

Comments are closed.

More News