Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 9:10 pm

Menu

Published on April 4, 2014 at 11:49 am

എയര്‍ബാഗിനകത്ത് സ്ത്രീയുടെ തലയില്ലാത്ത മൃതശരീരം കണ്ടെത്തി

womans-headless-naked-body-found-in-delhi

ന്യൂഡല്‍ഹി: എയര്‍ബാഗിനകത്ത് സ്ത്രീയുടെ തലയില്ലാത്ത മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ബുധനാഴ്ച്ച രാത്രി പതിനൊന്നു മണിയോടെ ഡല്‍ഹിയിലെ ജനക്പുരി പ്രവിശ്യയിലാണ് 30 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ തലയില്ലാത്ത നഗ്നമായ മൃതശരീരം കണ്ടെത്തിയത്.അതുവഴി പോയ യാത്രക്കാരൻ ബാഗ്‌ കണ്ട വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.തലയില്ലാത്ത ശരീരം കയറുകൊണ്ടും പ്ലാസ്റ്റിക് കൊണ്ടും വരിഞ്ഞു മുറുക്കി ചാക്കിനുള്ളില്‍ കയറ്റിയ ശേഷം വീണ്ടും എയര്‍ബാഗില്‍ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.മറ്റെവിടെയോ വച്ച് സ്ത്രീയുടെ തല മുറിച്ചു മാറ്റിയ ശേഷം മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.സംഭവത്തെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News