Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍:മണിപ്പൂർ മുൻ മന്ത്രി മുഹമ്മദ് ഹിലാനുദ്ദീന്‍ ഖാന്‍ (78) അന്തരിച്ചു.വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.സംസ്ഥാന മന്ത്രി സഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത വ്യക്തിയും മണിപ്പൂരിലെ ലിലോങ് അസംബ്ളിയിയെ 20 വര്‍ഷത്തോളം പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തിയുമാണ് മുഹമ്മദ് ഹിലാനുദ്ദീന്‍ ഖാന്‍.
Leave a Reply