Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 7:58 pm

Menu

Published on May 8, 2014 at 10:37 am

ഉത്തരാഖണ്ഡില്‍ ബസ്സ്‌ മറിഞ്ഞു; 10 മരണം

10-die-in-uttarakhand-bus-accident

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ്സ്‌ മറിഞ്ഞ് 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഡൽഹിയിൽ നിന്നും പുറപ്പെട്ട ബസ്സ്‌ ഋഷികേശ് ബദരിനാഥ് റോഡില്‍ ദേവപ്രയാഗിലെ സക്‌നിധറില്‍ വെച്ച് മറിയുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News