Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 2:25 pm

Menu

Published on May 17, 2014 at 3:03 pm

മൃഗ ശാലയിലെ സിംഹങ്ങളുമായി ഫുട്ബോൾ കളിക്കുന്ന മനുഷ്യൻ ; ഒരു അപൂർവ്വ കാഴ്ച്ച !!!

man-plays-football-with-wild-lions

ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള മൃഗശാല സൂക്ഷിപ്പുകാരില്‍ നിന്നും ഏറെ വ്യത്യസ്തനായ ഒരു മനുഷ്യനാണ് സൗത്താഫ്രിക്കൻ മൃഗശാല സൂക്ഷിപ്പുകാരനായ കെവിന്‍ റിച്ചാര്‍ഡ്സണ്‍. ഇയാൾ മൃഗ ശാലയിലെ എല്ലാ മൃഗങ്ങളുമായും വളരെയേറെ സൗഹൃദത്തിലാണ് കഴിയുന്നത്. സിംഹങ്ങളുമായി ഫുട്ബോൾ കളിക്കുന്നതു വരെ കെവിന്‍ റിച്ചാര്‍ഡ്സണിൻറെ വിനോദത്തിൽപ്പെട്ടതാണ്.ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും മനസ്സിലാകും ഇയാൾ സിംഹങ്ങളുമായി എത്രത്തോളം സൗഹൃദത്തിലാണെന്ന്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News