Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ള മൃഗശാല സൂക്ഷിപ്പുകാരില്‍ നിന്നും ഏറെ വ്യത്യസ്തനായ ഒരു മനുഷ്യനാണ് സൗത്താഫ്രിക്കൻ മൃഗശാല സൂക്ഷിപ്പുകാരനായ കെവിന്‍ റിച്ചാര്‍ഡ്സണ്‍. ഇയാൾ മൃഗ ശാലയിലെ എല്ലാ മൃഗങ്ങളുമായും വളരെയേറെ സൗഹൃദത്തിലാണ് കഴിയുന്നത്. സിംഹങ്ങളുമായി ഫുട്ബോൾ കളിക്കുന്നതു വരെ കെവിന്‍ റിച്ചാര്‍ഡ്സണിൻറെ വിനോദത്തിൽപ്പെട്ടതാണ്.ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കും മനസ്സിലാകും ഇയാൾ സിംഹങ്ങളുമായി എത്രത്തോളം സൗഹൃദത്തിലാണെന്ന്.
Leave a Reply