Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് തരൂരിന്റെ ട്വീറ്റ്.മോദി തരൂരിനോട് തിരിച്ച് ട്വീറ്റരിലൂടെ തന്നെ നന്ദി അറിയിക്കുകയും ചെയ്തു.”മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിക്കാനുള്ള പര്യടനത്തിലാണ് ഉള്ളത്. ഏറെ വൈകും മുമ്പ്, മികച്ച വിജയം നേടിയ നരേന്ദ്ര മോദിക്കും ബിജെപിക്കും അഭിനന്ദിനം അറിയിക്കട്ടെ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്”. അല്‍പം കഴിഞ്ഞപ്പോഴേക്കും മോദിയുടെ മറുപടി എത്തി. “ഒരുപാട് നന്ദി. താങ്കള്‍ നേടിയ വിജയത്തിനും അഭിനന്ദനം. മികച്ച ഇന്ത്യക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.”
Leave a Reply