Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 19, 2014 at 2:18 pm

നരേന്ദ്ര മോഡിയെ എതിർത്ത ഐ.പി.എസ് ഓഫീസറുടെ ലൈംഗിക വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

sex-clip-of-gujarat-ips-officer-who-opposed-modi-goes-viral

അഹമ്മദാബാദ് : നരേന്ദ്ര മോഡിയെ പലപ്പോഴായി എതിർത്ത ഐ.പി.എസ് ഓഫീസറുടെ ലൈംഗിക വീഡിയോ നാടെങ്ങും പ്രചരിക്കുന്നു. 11 മിനിറ്റ് നീളമുള്ള വീഡിയോയിൽ ഗുജറാത്ത്‌ സ്ഥിര സൈനികവിഭാഗത്തിലെ ഐ.പി.എസ് ഓഫീസിരുടെ മുഖ സാദ്രശ്യം ഉള്ള ആളെ ആണ് കാണാൻ പറ്റുന്നത്. എന്നാൽ ഇതു മൊർഫ് ചെയ്തതാണോ എന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതിനെതിരെ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസ് ഒന്നും രേഖപെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിലും ഫോണിലും പ്രചരിക്കുന്ന ഈ വീഡിയോ ആയിരത്തിൽ കൂടുതൽ ആളുകൾ കണ്ടതായി അറിയിച്ചു.

കടപ്പാട്: Daily Baskar

Loading...

Comments are closed.

More News