Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 23, 2014 at 3:40 pm

നരേന്ദ്ര മോഡിയെ കളിയാകി ശശി തരൂർ

sasi-tharoor-tweet-against-modi

ഡൽഹി : ട്വീറ്ററിലൂടെ മോഡിയെ പ്രശംസിച്ച അതെ തരൂർ ഇന്നലെ മോഡിയെ കളിയാക്കിയും എത്തിയിരിക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ എത്തുകയാണെങ്കിൽ മോഡി നവാസ് ഷെരിഫിനു കോഴി ബിരിയാണി വിളമ്പുമായിരിക്കും എന്ന് ആക്ഷേപ സ്വരത്തിൽ ആയിരുന്നു തരൂരിന്റെ ട്വീറ്റ്.
കഴിഞ്ഞ വർഷം പാക്‌ സൈന്യം ഇന്ത്യൻ ജവാനെ വധിച്ച സന്ദർഭത്തിൽ പാക്‌ പ്രസിഡന്റ്‌ രാജ് പർവീസ് അഷ്‌റഫ്‌ ഇന്ത്യ സന്ദർശിക്കാൻ എത്തിയ വേളയിൽ മോഡി ഇതേ കാര്യം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ ചിക്കൻ ബിരിയാണി വിളമ്പി ആണ് പാക്‌ പ്രസിഡന്റ്‌ രാജ് പർവീസ് അഷ്‌റഫിനെ സ്വീകരിക്കുന്നത് എന്ന് ആയിരുന്നു അന്ന് മോഡി ട്വീറ്റ് ചെയ്തിരുന്നത്. ഇതിനു തിരിച്ചടിയായിട്ടാണ് തരൂർ ഇങ്ങനെ ട്വീറ്റ് ചെയ്തത്.
ഇത്തവണ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അന്യരാഷ്ട്ര തലവന്മാരെ ക്ഷണിക്കുന്നത്. ശ്രിലങ്കൻ പ്രസിഡന്റ്, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് , ബംഗ്ളാദേഷ് സ്പീക്കർ എന്നിവർ പങ്കെടുക്കും.

Loading...

Comments are closed.

More News