Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on May 25, 2014 at 8:26 pm

മോഡി വാക്ക് പാലിച്ചു ,ഗംഗയ്ക്ക് ശാപമോക്ഷം

narendra-modi-kept-his-word

വാരണാസി:വാരണാസിയില്‍ നരേന്ദ്രമോഡി വോട്ടർമാർക്ക് നല്കിയ വാഗ്ദാനം പാലിച്ചു .ഗംഗാ ശുദ്ധീകരണത്തിന് നടപടിയാരംഭിച്ചു. ഇതുസംബന്ധിച്ച് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ മോഡി പരിസ്ഥിതി വിദഗ്ധരുമായി ചര്‍ച്ച നടത്തി..മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു

ദിനം പ്രതി മൃതശരീരങ്ങളടക്കം ദശലക്ഷക്കണക്കിന് ടണ്‍ മാലിന്യമാണ് ഗംഗയെ മാലിനമാക്കുന്നത്. 1986ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്ത്ഗംഗാ ആക്ഷന്‍ പ്ളാൻ രൂപീകരിച്ചിരുന്നു.കോടികള്‍ മുടക്കിയ ഈപദ്ധതി പക്ഷേ ഫലം കണ്ടില്ല .

2009ല്‍ മൻമോഹൻ സിംഗ് അധ്യക്ഷനായ നാഷണല്‍ ഗംഗാ ബാസിന്‍ അതോറിറ്റി നിലവില്‍ വന്നെങ്കിലും അന്നൊഴുക്കിയ 2600 കോടി രൂപയും പാഴായിരുന്നു.

Loading...

Comments are closed.

More News