Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 6, 2013 at 9:56 am

ലിന്റയ്ക്ക് ഒന്നാം റാങ്ക്

medical-entrance-exam-result-published

അഖിലേന്ത്യ മെഡികൽ പ്രവേശന പരീക്ഷയിൽ ഇടുക്കി കട്ടപ്പന വള്ളക്കടവ് മുതുപ്ലാകൽ ലിന്റ തോമസിനു സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക്.ദേശീയതലത്തിൽ ഏഴാം റാങ്ക്. കര്‍ഷക ദമ്പതികളായ മുതുപ്ളാക്കല്‍ ജോയി തോമസിന്റെയും മേഴ്സിയുടെയും മകളാണ് ലിന്റ. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്ആന്റണീസ് സ്കൂൽ നിന്നും ലിന്റ പ്ലസ് ടു 97% മാർകോടുകൂടി പാസ്സായത്. കൊടുങ്ങല്ലൂര്‍ മേത്തല കടുക്കച്ചുവട് വല്ലത്ത് കോഴിപ്പിള്ളി ബാലചന്ദ്രന്റെയും ഉഷാദേവിയുടെയും മകളായ ആതിര ബി. മേനോനാണു രണ്ടാം റാങ്ക്. കോഴിക്കോട് ചൂലൂര്‍ പുളിയശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും സുശീലയുടെയും മകനായ ഹരികൃഷ്ണനാണു മൂന്നാം റാങ്ക്.

Loading...

Comments are closed.

More News