Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 8:04 pm

Menu

Published on March 3, 2015 at 7:06 pm

ഐഫോണ്‍ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചു; യുവാവിന്റെ കാലിന് ഗുരുതര പരിക്ക്

iphone-exploded-into-flames-in-mans-pocket

ഐഫോണ്‍ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക് .എറിക്ക് ജോണ്‍സണ്‍ എന്ന യുവാവിന്റെ ഫോണാണ് പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിച്ചത്. ഫോണ്‍ കത്താന്‍ തുടങ്ങിയത് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും, അടുത്തിരുന്നയാള്‍ കരിയുന്ന മണം കേട്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് എറിക്ക് എബിസി 7 ടെലിവിഷനോട് പറഞ്ഞുസംഭവത്തില്‍ തുടയ്ക്ക് കാര്യമായ പരിക്കേറ്റ എറിക്ക് ഇപ്പോള്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്.പൊള്ളിയപ്പോള്‍ ഫോണ്‍ പോക്കറ്റില്‍ നിന്നും എടുത്ത് കളയാന്‍ നോക്കിയെങ്കിലും അത് തുടയോട് ഒട്ടിപ്പിടിച്ച് കിടന്നെന്ന് ഇയാള്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News