Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:36 pm

Menu

Published on June 17, 2013 at 7:11 am

ഭക്ഷണത്തിലൂടെ കാൻസർ തടയുക

cancer-can-be-prevented-through-food

ഇന്ന് ലോകം മുഴുവൻ ബാധിച്ചു വരുന്ന ഒന്നാണ് കാൻസർ. എന്നാൽ നമുക്ക് ഭക്ഷണത്തിലൂടെ കാൻസറിനെ തടായാൻ കഴിയും. ക്യാരറ്റ് ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇത് ലംഗ്‌സ്,കുടല്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ തയാന്‍ സഹായിക്കുന്നു. ഭക്ഷണം വഴി ക്യാന്‍സര്‍ തടയാൻ പറ്റിയ മറ്റൊരു പച്ചക്കറിയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഗുണം നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News