Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 6:39 am

Menu

Published on April 9, 2015 at 3:28 pm

ദേഹത്ത് വെള്ളം വീണാൽ പൊള്ളിയ പാടുകള്‍ പ്രത്യക്ഷപ്പെടും; അപൂര്‍വ രോഗവുമായി 17 കാരി …!

utah-teen-diagnosed-with-rare-water-allergy

ന്യൂയോര്‍ക്ക്:  വെള്ളം ദേഹത്ത് വീണാൽ അലർജി,വിയര്‍ത്താല്‍ പോലും  ശരീരം പൊള്ളും. ഈ പൊള്ളല്‍ മാറണമെങ്കില്‍ ആഴ്ച്ചകള്‍ കഴിയണം. 17കാരിയായ അമേരിക്കയിലെ യൂറ്റാ സ്വദേശിനി അലെക്‌സാന്‍ഡ്ര അലെനാണ്   ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പതിനഞ്ചാമത്തെ  വയസില്‍ ചൂടുവെള്ളത്തില്‍ കിടന്നതിനെ തുടര്‍ന്ന്, ആന്തരിക രക്തസ്രാവവും സന്ധിവേദനയും ഉണ്ടായി.ഇതിനെ തുടർന്ന്  നടത്തിയ ചികിത്സയിലാണ് ഡോക്ടർമാർ ‘അക്വാജെനിക് യൂര്‍ട്ടികാറിയ’ എന്ന അസുഖമാണെന്ന് കണ്ടെത്തിയത്.ലോകത്തില്‍ 35 പേരില്‍ മാത്രമേ ഈ അസുഖം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .ആഴ്ചയില്‍ മൂന്ന് തവണ മാത്രമേ ഇപ്പോള്‍ അലെക്‌സാന്‍ഡ്ര കുളിക്കാറുള്ളൂ. വ്യായാമം ചെയ്യുന്നതുപോലും എസി ഇട്ട് തണുപ്പിച്ച മുറിയിലാണ്.

–

Mapleton teen rises above rare allergy3

–

Mapleton teen rises above rare allergy to

–

 

 

Loading...

Comments are closed.

More News