Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മെയ് 26 ന് കേരളത്തിലെത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹം സംസാരിക്കും.
തുടര്‍ന്ന് മെയ് 27ന് ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. രാവിലെ പത്തരയ്ക്കാണ് പരിപാടി.
Leave a Reply