Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 20, 2015 at 9:36 am

കേരള മെഡിക്കൽ, എൻജി. പ്രവേശന പരീക്ഷാ ഫലം ഇന്ന്

kerala-medical-engineering-entrance-exam-results-today

തിരുവനന്തപുരം∙ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം ഇന്നു 12മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് പ്രഖ്യാപിക്കും. മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയവരുടെ റാങ്ക് ലിസ്റ്റും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്‌കോറുമാണു പ്രസിദ്ധീകരിക്കുക. വിദ്യാർഥികളുടെ പ്ലസ് ടു മാർക്ക് കൂടി ചേർത്തു സമീകരിച്ച ശേഷമായിരിക്കും എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇതിനു മൂന്നാഴ്‌ച സമയമെടുക്കും. ഫലം പ്രഖ്യാപിച്ചാൽ ഉടൻ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലും സർക്കാരിന്റെ ഔദ്യോഗിക സൈറ്റുകളിലും ലഭിക്കും.

Loading...

Comments are closed.

More News