Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:45 pm

Menu

Published on May 26, 2015 at 10:00 am

ജപ്പാൻ യുവതിയുടെ ന്യൂഡിൽസ് തീറ്റ വൈറലാകുന്നു..!(വീഡിയോ)

japanese-girl-eat-6-pounds-of-noodles-might-give-you-the-jitters

ഇരുന്നയിരിപ്പിന്  2.72 കിലോ ന്യൂഡില്‍സ് അകത്താക്കി  വാര്‍ത്ത‍ സൃഷ്ടിച്ചിരിക്കുകയാണ് ഒരു ജപ്പാന്‍ യുവതി.സാമാന്യം മെലിഞ്ഞ ശരീരപ്രകൃതിയുള്ള യുവതി  6 പൗണ്ട് (3 കിലോഗ്രാം) ന്യൂഡില്‍സാണ് ഒറ്റയടിക്ക് അകത്താക്കിയത്.തിനിടയ്ക്ക് വെള്ളം കുടിക്കുകയും ന്യൂഡിൽസിൽ മയോണൈസ് ചേർക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണമേ വെറുത്ത് പോകും ഈ തീറ്റ കണ്ടാൽ. യുവതിയുടെ ന്യൂഡില്‍സ്  തീറ്റ ഇതിനോടകം തന്നെ യുട്യൂബില്‍ വൈറല്‍ ആയി കഴിഞ്ഞു.  5 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേരാണ് യൂട്യൂബില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News