Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് ചോദ്യംചെയ്ത അമ്മയെ മകന്‍ തലയ്ക്കടിച്ചുകൊന്നു. അലബാമ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ടെയ്‌ലര്‍ (22) ആണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. നാൽപ്പത്തിരണ്ടുകാരിയായ ഷെറിയാണ് കൊല്ലപ്പെട്ടത്. കോളജിൽ നിന്ന്മടങ്ങിയെത്തിയ മകനോട് ഷെറി മാർക്കിനെക്കുറിച്ച് ചോദിച്ചു. മാർക്ക് കുറവാണെന്നുകണ്ടതോടെ അതിന്റെ കാരണം തിരക്കി. ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ അമ്മയെ തലയ്‌ക്കടിച്ചുവീഴ്ത്തുകയായിരുന്നു.
Leave a Reply