Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: പോണ് സൈറ്റുകളുടെ നിരോധനമാണ് ഓണ്‍ലൈനില്‍ ചര്‍ച്ചാ വിഷയം. പ്രമുഖ ഇന്‍ര്‍നെറ്റ് സേവനദാതാക്കളാണ് ചില പോണ് സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് ഈ സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പാണ് സേവനദാതാക്കള്‍ നല്‍കുന്നത്.എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വൊഡാഫോണ്‍ എന്നീ സേവനദാതാക്കളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. എന്താണ് ഇന്ത്യന്‍ യുവാക്കള്‍ക്ക് ഈ വിഷയത്തില്‍ പറയാനുള്ളത്?അതിന്റെ അന്വേഷണമാണ് ഈ വീഡിയോ
–
–
Leave a Reply