Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 10:19 am

Menu

Published on October 1, 2015 at 3:52 pm

ബംഗലൂരുവിലെ റോഡുകളിലെ വലിയ ഗര്‍ത്തങ്ങള്‍ ‘പെരുമ്പാമ്പ്’ വിഴുങ്ങുന്നു…

python-is-swallowing-bengaluru-s-potholes

ബംഗലൂരു: ബംഗലൂരുവിലെ റോഡുകളിലെ വലിയ ഗര്‍ത്തങ്ങള്‍ ഒരു ‘പെരുമ്പാമ്പ്’ വിഴുങ്ങുകയാണ്. അത്ഭുതപ്പെടേണ്ട, കാനഡയില്‍നിന്ന് ഇറക്കുമതി ചെയ്ത Python 5000 എന്ന പോത്ഹോള്‍ പാച്ചിംഗ് മെഷീനുപയോഗിച്ചാണ് ബംഗലൂരുവിലെ റോഡുകളിലെ വലിയ ഗര്‍ത്തങ്ങള്‍ അടയ്ക്കുന്നത്.
റീഷേപ്പ് ചെയ്ത പോത്ഹോളിലേക്ക് ശക്തമായി കാറ്റടിപ്പിക്കും പിന്നീട് ചെറിയ കല്ലുകളും ടാറും നിക്ഷേപിക്കും പിന്നീട് ഒരു റോളര്‍ ഇവ നിരപ്പാക്കും ഇത്രയും കാര്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നടക്കും.
കാനഡയില്‍നിന്ന് ഇറക്കുമതി ചെയ്ത പൈത്തണ്‍ 5000 എന്ന മെഷീന് 3.5 കോടിരൂപയാണ് വില. റോഡിലെ ഗര്‍ത്തങ്ങള്‍ അടുത്തെയിടെ ബംഗലൂരിലെ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോ കാണാം
–

–

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News