Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 10:46 am

Menu

Published on November 12, 2015 at 1:38 pm

പശുവിറച്ചി നിരവധി അസുഖങ്ങള്‍ക്കുള്ള മരുന്നെന്ന് ശാസ്ത്രജ്ഞന്‍

beef-ayurveda-medicine

ന്യൂഡല്‍ഹി: പശുവിറച്ചി ആയൂര്‍വേദ മരുന്നാണെന്ന് ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍ . രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചുനല്‍കിയ പ്രമുഖ ശാസ്ത്രജ്ഞന്‍ പിഎം ഭാര്‍ഗവയാണ് സുപ്രധാന ഓര്‍മപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പശുവിറച്ചി കഴിക്കുന്നത് പുരാണങ്ങളില്‍ വിലക്കിയിട്ടില്ല. മാത്രവുമല്ല, പുരാതന ഇന്ത്യയില്‍ ആയുര്‍വേദ മരുന്നായാണ് പശുവിറച്ചിയെ വിശേഷിപ്പിച്ചിരുന്നത്. രോഗ ശമനത്തിനുള്ള മരുന്നായാണ് ഇത് കഴിച്ചിരുന്നതെന്നും ഭാര്‍ഗവ പറയുന്നു. പദ്മഭൂഷന്‍ പുരസ്‌കാരം തിരിച്ചുനല്‍കിയതിനൊപ്പം രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നല്‍കിയ കത്തിലാണ് ബീഫിന്റെ ഗുണങ്ങളും പ്രാധാന്യവും ഭാര്‍ഗവ ചൂണ്ടിക്കാട്ടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News